tag:blogger.com,1999:blog-110361658184011736.post3689718571393489246..comments2023-10-29T06:59:43.620-07:00Comments on ,വാഴക്കോടന്‍ കവിതകള്‍: മറന്നു വെച്ച വാക്ക്വാഴക്കോടന് // vazhakodanhttp://www.blogger.com/profile/16752753357124129907noreply@blogger.comBlogger73125tag:blogger.com,1999:blog-110361658184011736.post-91571244095671047742011-01-14T10:19:05.594-08:002011-01-14T10:19:05.594-08:00അഭിപ്രായങ്ങള്‍ക്കും വായനയ്ക്കും പ്രോത്സാഹനങ്ങള്‍ക്...അഭിപ്രായങ്ങള്‍ക്കും വായനയ്ക്കും പ്രോത്സാഹനങ്ങള്‍ക്കും ഹ്യദയം നിറഞ്ഞ നന്ദി.വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-110361658184011736.post-71076096925492355592011-01-12T06:58:54.443-08:002011-01-12T06:58:54.443-08:00kollaaam ttakollaaam ttaRamanhttps://www.blogger.com/profile/00065914288462799978noreply@blogger.comtag:blogger.com,1999:blog-110361658184011736.post-90468215746251554042010-12-20T01:51:43.065-08:002010-12-20T01:51:43.065-08:00നീ മറന്നു വെച്ചാ
വെറും വാക്ക്!
പറയാന്‍ ഏറെ...നീ മറന്നു വെച്ചാ
വെറും വാക്ക്!
പറയാന്‍ ഏറെ...SUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-110361658184011736.post-49322301219546409972010-11-14T21:38:33.537-08:002010-11-14T21:38:33.537-08:00വേരുള്ള വാക്കുകള്‍..!വേരുള്ള വാക്കുകള്‍..!ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-110361658184011736.post-4918044178763383992010-08-25T02:35:58.308-07:002010-08-25T02:35:58.308-07:00ഒരു വാക്കില്‍ നിന്ന്,
ഒരു ജനതയും,സ്വപ്നങ്ങളും..
ഒര...ഒരു വാക്കില്‍ നിന്ന്,
ഒരു ജനതയും,സ്വപ്നങ്ങളും..
ഒരു മറുവാക്കില്‍ നിന്ന്,
ഇടിത്തീ..
ഇനി നാമിവിടെ നില്‍ക്കേണ്ട.
പ്രണയ തുരുത്തുകള്‍ തേടാം..Noushad Koodaranhihttps://www.blogger.com/profile/05763717186485593569noreply@blogger.comtag:blogger.com,1999:blog-110361658184011736.post-50039304619770702862010-08-10T00:38:02.567-07:002010-08-10T00:38:02.567-07:00ini marakkaruthuini marakkaruthuAnonymoushttps://www.blogger.com/profile/09084457056203447552noreply@blogger.comtag:blogger.com,1999:blog-110361658184011736.post-76503036482945831932010-07-21T23:30:36.292-07:002010-07-21T23:30:36.292-07:00Good!
:-)Good!

:-)Pranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-110361658184011736.post-67989290473582209602010-07-16T23:02:45.823-07:002010-07-16T23:02:45.823-07:00new post ille/ kollam kavithanew post ille/ kollam kavithaകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-110361658184011736.post-8637798694354274082010-07-08T10:23:04.578-07:002010-07-08T10:23:04.578-07:00നല്ലത് ...നല്ലത് ...jasim / jasimudeenhttps://www.blogger.com/profile/09677982172672743117noreply@blogger.comtag:blogger.com,1999:blog-110361658184011736.post-72487618482000412642010-06-14T23:54:33.607-07:002010-06-14T23:54:33.607-07:00kollamkollamകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-110361658184011736.post-71441769740925413502010-05-30T02:16:38.118-07:002010-05-30T02:16:38.118-07:00തിരിച്ചേല്‍പ്പിക്കാന്‍
നീ മറന്നു വെച്ചാ
വെറും വാക്...തിരിച്ചേല്‍പ്പിക്കാന്‍
നീ മറന്നു വെച്ചാ
വെറും വാക്ക്!

prayogangal touching....K V Madhuhttps://www.blogger.com/profile/02894400680320804518noreply@blogger.comtag:blogger.com,1999:blog-110361658184011736.post-44405989806575667182010-03-25T10:40:57.446-07:002010-03-25T10:40:57.446-07:00എല്ലാ ആശംസകളും നേരുന്നു..എല്ലാ ആശംസകളും നേരുന്നു..Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-110361658184011736.post-53290414748923258902010-03-22T06:19:58.321-07:002010-03-22T06:19:58.321-07:00അഭിപ്രായങ്ങള്‍ക്കും വായനയ്ക്കും പ്രോത്സാഹനങ്ങള്‍ക്...അഭിപ്രായങ്ങള്‍ക്കും വായനയ്ക്കും പ്രോത്സാഹനങ്ങള്‍ക്കും ഹ്യദയം നിറഞ്ഞ നന്ദി.വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-110361658184011736.post-6749890738421373292010-03-21T10:22:00.119-07:002010-03-21T10:22:00.119-07:00ഒരു വാക്കു പറയാന്‍ ഞാന്‍ മറക്കുന്നില്ല കേട്ടോ.... ...ഒരു വാക്കു പറയാന്‍ ഞാന്‍ മറക്കുന്നില്ല കേട്ടോ.... വളരെ നന്നായി....Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-110361658184011736.post-37476622137964426722010-03-16T07:12:29.539-07:002010-03-16T07:12:29.539-07:00നന്നായിരിക്കുന്നു, മാഷേ.....
കവിതയില്‍ തെളിയുന്നു ...നന്നായിരിക്കുന്നു, മാഷേ.....
കവിതയില്‍ തെളിയുന്നു നീ...Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-110361658184011736.post-24190512211202256602010-03-10T09:19:58.234-08:002010-03-10T09:19:58.234-08:00പ്രണയങ്ങള്‍ ഏറെയും കണ്നീരുപ്പു കലര്‍ന്നത് ? ലാളിത്...പ്രണയങ്ങള്‍ ഏറെയും കണ്നീരുപ്പു കലര്‍ന്നത് ? ലാളിത്യമുള്ള വരികള്‍ .sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-110361658184011736.post-12276308812768083922010-03-07T03:14:43.456-08:002010-03-07T03:14:43.456-08:00Marakkuka enna manushya manassinde daurbalyathe et...Marakkuka enna manushya manassinde daurbalyathe ethra nannayi thangal avatharippichirikkunnu? Parayuvan eluppamulla vakkanau engilum ulkkollan ethra prayasanmanu athu. Kadalinu marukarayethan kadathu thonikku kathirikkkuna ellavareyum nokki aa vaakkum parihasa chiri pozhikkunnu.
ആശംസകള്‍ [ Ithu thazhe ninnum moshtichu copy & Paste cheythathanu.]അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-110361658184011736.post-75182083112058565422010-03-06T06:06:46.083-08:002010-03-06T06:06:46.083-08:00ആഴത്തിൽ വേരുകളോടിയത് പറിച്ചെടുക്കരുതായിരുന്നു....
...ആഴത്തിൽ വേരുകളോടിയത് പറിച്ചെടുക്കരുതായിരുന്നു....
പറിച്ചെടുത്തതിൽ പാതിമുറിഞ്ഞത്
ഇനി മണ്ണിട്ടു മൂടുക...
“പിരിയില്ല നാം“ എന്നു മണ്ണിലെഴുതിയപ്പോൾ പരിഹാസത്തോടെ ചിരിച്ച അതേ മണ്ണ്കൊണ്ട് തന്നെയാകട്ടെ....!!ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-110361658184011736.post-80229614234770990202010-03-06T03:13:21.590-08:002010-03-06T03:13:21.590-08:00very nice!!!very nice!!!mazhamekhangalhttps://www.blogger.com/profile/12690366418745847938noreply@blogger.comtag:blogger.com,1999:blog-110361658184011736.post-84125632254932579602010-02-23T03:22:48.855-08:002010-02-23T03:22:48.855-08:00കണ്ണേറുകൊള്ളാതെ ഉള്ളിലെവിടെയോ തറഞ്ഞിരിക്കുന്ന, ഞര...കണ്ണേറുകൊള്ളാതെ ഉള്ളിലെവിടെയോ തറഞ്ഞിരിക്കുന്ന, ഞരമ്പില്‍ തുടിപ്പുകള്‍ താളമിട്ട മധുരമുള്ള, ഏറെ ഉറക്കങ്ങളെ ആഴത്തില്‍ മുറിപ്പെടുത്തി കിനാവില് വിരുന്നെത്തുന്ന ഒരു കളിവാക്കു.

ഏതാണ് വാഴേ ആ കൊച്ചു വാക്ക്.
കവിതയുടെ ഉള്പോളകങ്ങളില് ലയിച്ചു അതിന്റെ ആന്തരിക അണ്ട കടാഹങ്ങളിലേക്ക് ആഴ്ന്നിറങ്ങണമെന്നുണ്ട്. പക്ഷെ പിന്നീട് ആരാണ് എന്നെ തിരുച്ചു മുകളിലേക്ക് കയറ്റുക. അത് കൊണ്ടാണ് വാഴയോട് നേരിട്ട് ചോദിക്കുന്നത്. ഏതാണാ ആ വാക്ക്.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-110361658184011736.post-65004838779567904342010-02-20T12:08:26.975-08:002010-02-20T12:08:26.975-08:00നിനക്ക് ഞാനെന്നും
എനിക്ക് നീയെന്നും
പിരിയില്ല നാമെ...നിനക്ക് ഞാനെന്നും
എനിക്ക് നീയെന്നും
പിരിയില്ല നാമെന്നും
മണ്ണിലെഴുതിയപ്പോഴും
പരിഹാസത്തോടെ വാക്ക്
നാണിച്ചിട്ടുണ്ടാവണം

ഏറെ ഇഷ്ടപ്പെട്ടു..തൃശൂര്കാരന് .....https://www.blogger.com/profile/04194557908825211384noreply@blogger.comtag:blogger.com,1999:blog-110361658184011736.post-72699148784268834372010-02-15T10:43:16.479-08:002010-02-15T10:43:16.479-08:00ഇവിടെ വന്നതിനും വായിച്ചതിനും എന്റെ ഹൃദയം നിറഞ്ഞ നന...ഇവിടെ വന്നതിനും വായിച്ചതിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി!വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-110361658184011736.post-49877705620774574582010-02-04T13:50:44.646-08:002010-02-04T13:50:44.646-08:00വാക്കേ വാക്കേ കൂടെവിടെ

എം.ഗോവിന്ദന്വാക്കേ വാക്കേ കൂടെവിടെ

എം.ഗോവിന്ദന്Kuzhur Wilsonhttps://www.blogger.com/profile/09303303756969921943noreply@blogger.comtag:blogger.com,1999:blog-110361658184011736.post-55775178030491934222010-01-07T06:40:49.313-08:002010-01-07T06:40:49.313-08:00marannuvecha vaakkinte vila nirnnayikkaanum marann...marannuvecha vaakkinte vila nirnnayikkaanum marannathaavam llenkil manapoorwam bhaavichathavam..വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-110361658184011736.post-67650801759778422682009-12-23T16:48:07.957-08:002009-12-23T16:48:07.957-08:00sure,vazhakkodan.
parayaam...
manoharam ee kavitha...sure,vazhakkodan.
parayaam...
manoharam ee kavitha.
thudangiyatheyullu njaan ningale ariyaan.
thudarum iniyum vallappozhenkilum.
athinide nningalkkenneyariyaan,
kaanuka,paarijaathvum,athil enneyum.
parayaan vaakkukalude abhaavam
manoharamennu paranjaal kuravaayippokumo,ennoru shankhayum.........!CHITHIRATHONYhttps://www.blogger.com/profile/07801255072692154566noreply@blogger.com